Skip to main content

Posts

PHOENIX PSC ACADEMY

Hi friends As you know Kerala Public Service Commission exams are now become really a Rock-Hard . Every single knowledge is like a  Weapons to make it as a   Precious Stone . Don't miss any single chance to get the weapons. Visit here to get most  Precious Weapons. Kerala Public Service Commission The Kerala Public Service Commission is a body created by the Constitution of India. The Commission advise the Government on all matters relating to civil services referred to it under Article 320 (3) of the Constitution and publish notifications inviting applications for selection to various posts as per the requisitions of the appointing authorities, conduct written test and/or practical tests, physical efficiency test and interview, prepare ranked list based on the performance of the candidates and advise candidates for appointment strictly based on their merit and observing the rules of reservation as and when vacancies are reported. The H...
Recent posts

Thermal Power Plants

🔰List Of Important Thermal Power Plants ( TPP ) In India 🌹Mundra TPS -Kutch Gujarat 🌹Vindhyachal TPS - MP 🌹Talcher Super TPS - Odisha 🌹Sipat TPS - 36 Garh 🌹Korba Super TPS - 36 Garh @w_i_n_n_e_r 🌹Rihand TPS - UP 🌹Jharsuguda TPS - Odisha 🌹Tiroda TPS - Maharashtra 🌹Anpara TPS - UP 🌹Barauni TPP -Bihar 🌹Bellary TPP - Karnataka 🌹Durgapur TPP - WB 🌹Sikka TPS - Gujarat 🌹Satpura TPS - MP 🌹Singrauli Super TPS - UP 🌹Wanakbori TPS - Gujarat

കൊറോണ

കൊറോണ  🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം⁉️⁉️ ✅✅ചൈന 🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം ⁉️⁉️ ✅✅വുഹാൻ  🤹🏻‍♀️ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ .⁉️⁉️ ✅✅6 🤹🏻‍♀️കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി⁉️⁉️ ✅✅ലീവൻലിയാങ് 🤹🏻‍♀️കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ്  നിർദേശിച്ച പേര് എന്തായിരുന്നു⁉️⁉️ ✅✅നോവൽ കൊറോണ വൈറസ് 🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം⁉️⁉️ ✅✅കേരളം 🤹🏻‍♀️ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് ? ✅✅തൃശൂർ, കേരളo  🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല⁉️ ✅✅കാസർഗോഡ് കാഞ്ഞങ്ങാട് 🤹🏻‍♀️കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം⁉️⁉️ ✅✅കേരളo 🤹🏻‍♀️Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്⁉️⁉️ ✅✅വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ 🤹🏻‍♀️കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് ⁉️⁉️ ✅✅COVID 19 🤹🏻‍♀️ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്⁉️⁉️ ✅✅SARS Cov2 🤹🏻‍♀️ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോ...

കുടുംബശ്രീ

കുടുംബശ്രീ 🔰 കുടുംബശ്രീ  പദ്ധതി നിലവിൽ വന്ന വർഷം ? ഉത്തരം : 1998 മെയ് 17 ●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1 ●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി ●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി ●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം ●പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ ●ആപ്തവാക്യം :  "സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക് കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്" ●കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് : നബാർഡ് + കേന്ദ്ര ഗവൺമെന്റ് ●കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം ●ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ) ●യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ ●ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ : തിരുവനന്തപുരം ●ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ : വയനാട് ●കുടുംബശ്രീയുടെ ത്രിതല സംവിധാനം         ♤അയൽകൂട്ടങ്ങൾ         ♤ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS]         ♤കമ്മ്...

ശാസ്ത്രീയ അപരനാമങ്ങൾ

ശാസ്ത്രീയ അപരനാമങ്ങൾ ⭕കുലീന ലോഹങ്ങൾ :- വെള്ളി, സ്വർണം, പ്ലാറ്റിനം ⭕ഗ്രീൻ വിട്രിയോൾ :- ഫെറസ് സൾഫേറ്റ് ⭕വൈറ്റ് വിട്രിയോൾ :- സിങ്ക് സൾഫേറ്റ് എപ്സം സാൾട്ട് :- മഗ്നീഷ്യം സൾഫേറ്റ് ⭕ടാൽക് :- ഹൈഡ്രേറ്റ് മഗ്നീഷ്യം സൾഫേറ്റ് ⭕സ്മെല്ലിങ് സാൾട്ട് :- അമോണിയം കാർബണേറ്റ് ⭕സ്ലെക്കഡ് ലൈം :- കാൽസ്യം ഹൈഡ്രോക്സൈഡ് ⭕ക്വിക്ക് ലൈം :- കാൽസ്യം ഓക്സൈഡ് ⭕വൈറ്റ് ടാർ :- നാഫ്തലീൻ ⭕ബ്രൗൺ കോൾ :- ലിഗ്നൈറ്റ് ⭕ശിലാതൈലം :- പെട്രോളിയം ⭕മിനറൽ ഓയിൽ :- പെട്രോളിയം ⭕ബ്ലാക്ക് ലെഡ് :- ഗ്രാഫൈറ്റ് ⭕ഓയിൽ ഓഫ് വിട്രിയോൾ :- സൾഫ്യുറിക് ആസിഡ് ⭕ഓയിൽ ഓഫ് വിന്റർ ഗ്രീൻ :- മീഥയിൽ സാലിസിലേറ്റ് ⭕ഹാർഡ് കോൾ :- ആന്ത്രാസൈറ്റ് ⭕പ്രമാണ ലായകം :- ജലം ⭕സാർവിക ലായകം :- ജലം ⭕ക്വിക് സിൽവർ :- മെർക്കുറി (രസം) ⭕ലിറ്റിൽ സിൽവർ :- പ്ലാറ്റിനം ⭕വെളുത്ത സ്വർണം :- പ്ലാറ്റിനം ⭕മഴവിൽ ലോഹം :- ഇറിഡിയം ⭕കറുത്ത സ്വർണം :- പെട്രോളിയം ⭕രാജകീയ ദ്രാവകം :- അക്വാറീജിയ ⭕ഘന ഹൈഡ്രജൻ :- ഡ്യുട്ടീരിയം ⭕ബ്ലൂ വിട്രിയോൾ :- കോപ്പർ സൾഫേറ്റ് (തുരിശ്ശ്) ⭕സ്പിരിറ്റ് ഓഫ് നൈറ്റർ :- നൈട്രിക് ആസിഡ് ⭕യെല്ലോ കേക്ക് :- യുറേനിയം ഡൈ ഓക്സൈഡ് ⭕ലോഹങ്ങളുടെ രാജാവ് :- സ്വർണം ⭕രാസവസ്തുക്കളുടെ രാജ...

ഇന്ത്യൻ സംസ്ഥാനം

ഇന്ത്യൻ സംസ്ഥാനം  മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം                      നാഗാലാൻറ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്നത്                      മൗളിനോഗ് (മേഘാലയ) ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം                      നാഗാലാൻറ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം                      നാഗാലാൻറ് ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം                      നാഗാലാൻറ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം                      കൊഹിമ, നാഗാലാൻറ് കൊഹിമയുടെ പഴയ പേര്                 ...

സൈബർ

സൈബർ ☞  സൈബർ  ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്: ☑  സെക്ഷൻ 66F ☞ ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ് ☑ ചെന്നൈ ☞ സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം ☑  സിംഗപ്പൂർ ☞ സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ? ☑ അവശിഷ്ട അധികാരങ്ങൾ ☞ കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ ☑  പട്ടം, തിരുവനന്തപുരം ☞ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി ☑  ത്രിപുര ☞ സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത് ☑  സെക്ഷൻ 48 ☞2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട് ☑ സെക്ഷൻ 66A ☞ ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന് ☑ 2008 ഡിസംബർ 23 ☞ ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ ☑ ബാംഗ്ലൂർ ☞ ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ് ☑ ജോസഫ് മേരി ജക്വാർഡ് ☞ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം ☑ CERT- IN ☞ ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു ☑  സെക്ഷൻ 66D ☞കേര...

ഉപകരണങ്ങളും ഉപയോഗവും

ഉപകരണങ്ങളും  ഉപയോഗവും  🍍പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌ 🍍അനിമോമീറ്റര്‍   : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍ 🍍അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍ 🍍ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍ 🍍ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍ 🍍ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ 🍍കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍ 🍍കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍ 🍍ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍ 🍍റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍ 🍍ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍ 🍍ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍ 🍍തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍ 🍍സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍ 🍍എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍ 🍍ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍ 🍍എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി 🍍ടെലിപ്രിന്റര്‍ : ടെലി...

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ (Waterfalls in Kerala)

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ (Waterfalls in Kerala) ▶മങ്കയം - തിരുവനന്തപുരം (Thiruvananthapuram) ▶കൽക്കയം - തിരുവനന്തപുരം (Thiruvananthapuram) ▶പാലരുവി - കൊല്ലം (Kollam) ▶കുംഭാവുരുട്ടി - കൊല്ലം (Kollam) ▶പെരുന്തേനരുവി - പത്തനംതിട്ട (Pathanamthitta) ▶അരുവിക്കുഴി - പത്തനംതിട്ട  (Pathanamthitta) ▶മുളംകുഴി - എറണാകുളം (Ernakulam) ▶അരുവിക്കുഴി - കോട്ടയം (Kottayam) ▶മർമല - കോട്ടയം (Kottayam) ▶തൊമ്മൻകൂത്ത്‌ - ഇടുക്കി (Idukki) ▶തൂവാനം - ഇടുക്കി (Idukki) ▶ചീയപ്പാറ - ഇടുക്കി (Idukki) ▶കീഴാർകൂത്ത്‌ - ഇടുക്കി (Idukki) ▶അട്ടുകാട്‌ - ഇടുക്കി (Idukki) ▶ലക്കം - ഇടുക്കി (Idukki) ▶മദാമ്മക്കുളം - ഇടുക്കി (Idukki) ▶അതിരപ്പള്ളി - ത്യശൂർ (Thrissur) ▶വാഴച്ചാൽ - ത്യശൂർ (Thrissur) ▶പെരിങ്ങൽക്കൂത്ത്‌ - ത്യശൂർ (Thrissur) ▶ ആഢ്യൻപാറ - മലപ്പുറം (Malappuram) ▶ ധോണി - പാലക്കാട്‌ (Palakkad) ▶മീൻവല്ലം - പാലക്കാട്‌ (Palakkad) ▶സൂചിപ്പാറ - വയനാട്‌ (Wayanad) ▶മീൻമുട്ടി - വയനാട്‌ (Wayanad) ▶ചെതലയം - വയനാട്‌ (Wayanand) ▶കാന്തൻപാറ - വയനാട്‌ (Wayanad) ▶തുഷാരഗിരി - കോഴിക്കോട്‌ (Kozhikkode) ▶അരിപ്പാറ - കോഴിക്കോട്...

ഇന്ത്യ Rank Making Questions

ഇന്ത്യ Rank Making Questions 👉 ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 1961 ഇൽ 👉  ഇന്ത്യയിൽ  ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 2005 ഇൽ 👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് - 2006 ഒക്ടോബർ 26 ന് 👉 ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന് - 1978 ഇൽ  👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന് - 1992 ഇൽ 👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1993 മെയ് 17 ന് 👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ ഏഴ് 👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി -  മൂന്ന് വർഷം 👉 ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ - മുഹമ്മദ് സാദിർ അലി 👉 ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ - മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം 👉 ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18 👉 ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന് - 1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി) 👉 ദേശീയ പിന്നോക്ക കമ്മീഷനിലെ...

കേരളം പദ്ധതികൾ

കേരളം പദ്ധതികൾ  👉  കേരള  സംസ്ഥാന രൂപീകരണത്തിൻറെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി - നവകേരള മിഷൻ 👉 നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് - പി സദാശിവം (2016 നവംബർ 10 ) 👉 സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി - ആർദ്രം (നവകേരള മിഷന്റെ ഭാഗം) 👉 ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി - ലൈഫ് (Livelihood Inclusion and Financial Empowerment) (നവകേരള മിഷൻ) 👉 വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷനിൽ ആരംഭിച്ച പദ്ധതി - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം 👉 ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി - ഹരിതകേരളം 👉 ഹരിതകേരളം പദ്ധതി ഉദ്‌ഘാടനം ചെയ്തത് - പിണറായി വിജയൻ (2016 ഡിസംബർ 8) 👉 ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ - പിണറായി വിജയൻ 👉 ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ - ടി എൻ സീമ 👉 ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - കെ ജെ യേശുദാസ് 👉 ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം - പച്ചയിലൂടെ വൃത്തിയിലേക്ക് 👉 കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധ...