Skip to main content

ഇന്ത്യ Rank Making Questions


ഇന്ത്യ Rank Making Questions

👉 ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 1961 ഇൽ

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന് - 2005 ഇൽ

👉 ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് - 2006 ഒക്ടോബർ 26 ന്

👉 ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന് - 1978 ഇൽ 

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന് - 1992 ഇൽ

👉 നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1993 മെയ് 17 ന്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ ഏഴ്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി -  മൂന്ന് വർഷം

👉 ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ - മുഹമ്മദ് സാദിർ അലി

👉 ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ - മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം

👉 ദേശീയ ന്യൂനപക്ഷ അവകാശ ദിനം - ഡിസംബർ 18

👉 ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന് - 1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി)

👉 ദേശീയ പിന്നോക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർമാൻ ഉൾപ്പെടെ അഞ്ച്

👉 ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - മൂന്ന് വർഷം

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകൃതമായതെന്ന് -   1964 (സ്റ്റാറ്റ്യൂട്ടറി ബോഡി)

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻറെ പ്രഥമ ചെയർമാൻ - എൻ ശ്രീനിവാസ റാവു

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം -  ചെയർമാൻ ഉൾപ്പെടെ മൂന്ന്

👉 കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - നാല് വർഷം അഥവാ 65 വയസ്

👉 കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകരണം ശുപാർശ ചെയ്ത കമ്മീഷൻ - സന്താനം കമ്മിറ്റി

👉 ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം - സ്വീഡൻ

👉 ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം - തമിഴ്‌നാട് (1997 ഇൽ)

👉 ഇന്ത്യയുടെ വിവരാവകാശ നിയമം ബാധകമല്ലാത്ത ഒരേയൊരു സംസ്ഥാനം -  ജമ്മു കാശ്‌മീർ

👉 ഇന്ത്യയിൽ വിവരാവകാശ നിയമത്തിൻറെ മുൻഗാമി എന്നറിയപ്പെടുന്നത് - ഫ്രീഡം ഓഫ് ഇൻഫോർമേഷൻ ആക്റ്റ് 2002

👉 ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന -  കിസാൻ മസ്ദൂർ ശക്തി സംഘടൻ (രാജസ്ഥാൻ)

👉 കിസാൻ മസ്ദൂർ ശക്തി സംഘടൻ എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നതാര് - അരുണാ റോയി

👉 കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച സംഭവിച്ച പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അറസ്റ്റ് വാറണ്ട് നൽകിയ സംസ്ഥാനം -  അരുണാചൽ പ്രദേശ്

👉 ഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം  - ഉത്തർ പ്രദേശ്

Comments

Popular posts from this blog

PHOENIX PSC ACADEMY

Hi friends As you know Kerala Public Service Commission exams are now become really a Rock-Hard . Every single knowledge is like a  Weapons to make it as a   Precious Stone . Don't miss any single chance to get the weapons. Visit here to get most  Precious Weapons. Kerala Public Service Commission The Kerala Public Service Commission is a body created by the Constitution of India. The Commission advise the Government on all matters relating to civil services referred to it under Article 320 (3) of the Constitution and publish notifications inviting applications for selection to various posts as per the requisitions of the appointing authorities, conduct written test and/or practical tests, physical efficiency test and interview, prepare ranked list based on the performance of the candidates and advise candidates for appointment strictly based on their merit and observing the rules of reservation as and when vacancies are reported. The H...

ഉപകരണങ്ങളും ഉപയോഗവും

ഉപകരണങ്ങളും  ഉപയോഗവും  🍍പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌ 🍍അനിമോമീറ്റര്‍   : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍ 🍍അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍ 🍍ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍ 🍍ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍ 🍍ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ 🍍കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍ 🍍കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍ 🍍ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍ 🍍റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍ 🍍ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍ 🍍ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍ 🍍തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍ 🍍സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍ 🍍എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍ 🍍ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍ 🍍എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി 🍍ടെലിപ്രിന്റര്‍ : ടെലി...

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ (Waterfalls in Kerala)

കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ (Waterfalls in Kerala) ▶മങ്കയം - തിരുവനന്തപുരം (Thiruvananthapuram) ▶കൽക്കയം - തിരുവനന്തപുരം (Thiruvananthapuram) ▶പാലരുവി - കൊല്ലം (Kollam) ▶കുംഭാവുരുട്ടി - കൊല്ലം (Kollam) ▶പെരുന്തേനരുവി - പത്തനംതിട്ട (Pathanamthitta) ▶അരുവിക്കുഴി - പത്തനംതിട്ട  (Pathanamthitta) ▶മുളംകുഴി - എറണാകുളം (Ernakulam) ▶അരുവിക്കുഴി - കോട്ടയം (Kottayam) ▶മർമല - കോട്ടയം (Kottayam) ▶തൊമ്മൻകൂത്ത്‌ - ഇടുക്കി (Idukki) ▶തൂവാനം - ഇടുക്കി (Idukki) ▶ചീയപ്പാറ - ഇടുക്കി (Idukki) ▶കീഴാർകൂത്ത്‌ - ഇടുക്കി (Idukki) ▶അട്ടുകാട്‌ - ഇടുക്കി (Idukki) ▶ലക്കം - ഇടുക്കി (Idukki) ▶മദാമ്മക്കുളം - ഇടുക്കി (Idukki) ▶അതിരപ്പള്ളി - ത്യശൂർ (Thrissur) ▶വാഴച്ചാൽ - ത്യശൂർ (Thrissur) ▶പെരിങ്ങൽക്കൂത്ത്‌ - ത്യശൂർ (Thrissur) ▶ ആഢ്യൻപാറ - മലപ്പുറം (Malappuram) ▶ ധോണി - പാലക്കാട്‌ (Palakkad) ▶മീൻവല്ലം - പാലക്കാട്‌ (Palakkad) ▶സൂചിപ്പാറ - വയനാട്‌ (Wayanad) ▶മീൻമുട്ടി - വയനാട്‌ (Wayanad) ▶ചെതലയം - വയനാട്‌ (Wayanand) ▶കാന്തൻപാറ - വയനാട്‌ (Wayanad) ▶തുഷാരഗിരി - കോഴിക്കോട്‌ (Kozhikkode) ▶അരിപ്പാറ - കോഴിക്കോട്...