എ.വി.കുട്ടിമാളു അമ്മ(1905-1985)
കുട്ടിമാളു അമ്മ ജനിച്ച സ്ഥലം?
ans : പൊന്നാനി (ആനക്കര വടക്കത്ത് കുടുംബം)
അച്ഛന്റെ പേര്?
ans : പെരുമ്പിലാവിൽ ഗോവിന്ദമേനോൻ
അമ്മയുടെ പേര്?
ans : മാധവിയമ്മ
സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി അറസ്റ്റ് വരിച്ച ധീരവനിത?
ans : എ.വി. കുട്ടിമാളു അമ്മ
കുട്ടിമാളു അമ്മ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
ans : 1936
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കുട്ടിമാളു അമ്മ രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു (1942-44).
മാതൃഭൂമിയുടെ ഡയറക്ടറായും മലബാർ ഹിന്ദി പ്രജാസഭയുടെ അദ്ധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.
Comments
Post a Comment