ലളിതാംബിക അന്തർജ്ജനം (1909-1987)
ജനനം?
ans : 1909 മാർച്ച് 30
ജന്മസ്ഥലം?
ans : പൂനലൂർ(കൊല്ലം)
അച്ഛന്റെ പേര്?
ans : ദാമോദരൻ നമ്പൂതിരി
അമ്മയുടെ പേര്?
ans : ആര്യാദേവി അന്തർജ്ജനം
വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം?
ans : പുനർജന്മം (1935)
ആദ്യ കവിതാസമാഹാരം?
ans : ലളിതാഞ്ജലി (1936)
ലളിതാംബിക അന്തർജ്ജനം എഴുതിയ ഏക നോവൽ?
ans : അഗ്നിസാക്ഷി (1976)
അഗ്നിസാക്ഷിയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത്?
ans : 1977
ആദ്യ വയലാർ അവാർഡ് ജേതാവ്?
ans : ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി-1977)
ലളിതാംബിക അന്തർജ്ജനം അന്തരിച്ചത് ?
ans : 1987 ഫെബ്രുവരി 6
ലളിതാംബിക അന്തർജ്ജനത്തിന്റെ ആത്മകഥ?
ans : ആത്മകഥയ്ക്ക് ഒരു ആമുഖം
പ്രധാന കവിതാ സമാഹാരങ്ങൾ
ans : ആയിരത്തിരി, നിശബ്ദ സംഗീതം,ഭാവദീപ്തി,ഒരു പൊട്ടിച്ചിരി,ശരണ മഞ്ജരി
കഥാസമാഹാരങ്ങൾ
ans : തകർന്ന തലമുറ, ഇരുപതു വർഷത്തിനു ശേഷം കൊടുങ്കാറ്റിൽ നിന്ന് ,പവിത്രമോതിരം ധീരേന്ദുമജുംദാരുടെ അമ്മ, ആദ്യത്തെ കഥകൾ, മൂടുപടത്തിൽ, കിളിവാതിലിലൂടെ, അഗ്നിപുഷ്പങ്ങൾ, കണ്ണുനീരിന്റെ പുഞ്ചിരി
Comments
Post a Comment